SPECIAL REPORTഇന്ത്യക്കാരെ സ്റ്റുഡന്റ് വിസ വഴി അമേരിക്കയില്‍ എത്തിക്കാമെന്ന് വാഗ്ദാനം; കാനഡയില്‍ എത്തിച്ച് അനധികൃതമായി യു എസ് അതിര്‍ത്തി കടത്തിവിടും; അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റില്‍ കാനഡയിലെ 260 കോളജുകള്‍; ഏജന്റുമാരെയടക്കം കണ്ടെത്തി ഇ.ഡി അന്വേഷണംസ്വന്തം ലേഖകൻ26 Dec 2024 7:19 PM IST
Uncategorizedമാസങ്ങളായി പാർട്ട് ടൈം ജോബില്ല; യാതോരു വിധ കോവിഡ് സഹായ ലിസ്റ്റിലും ഇടം പിടിച്ചില്ല; രോഗം വന്നപ്പോൾ ചികിത്സ പോലും നിഷേധിക്കപ്പെട്ടു; ഭക്ഷണം കഴിച്ചത് പരസഹായത്താൽ; ട്യുഷൻ ഫീസ് അടച്ചില്ലെങ്കിൽ വിസ പുതുക്കാനാവില്ല എന്ന ഇടിവെട്ടും; ബ്രിട്ടീഷ് സ്വപ്നങ്ങളുമായി സ്റ്റുഡന്റ് വിസയിൽ എത്തിയവർ അനുഭവിക്കുന്നത് നരകയാതനമറുനാടന് ഡെസ്ക്18 Aug 2020 8:52 AM IST
SPECIAL REPORTഇസ്ലാമിലേക്ക് മാറുക... ഇന്ത്യൻ പാസ്സ്പോർട്ട് നശിപ്പിക്കുക... കാശ്മീരിയെന്ന് പറയുക... സ്റ്റുഡന്റ് വിസയിലെത്തിയവർക്ക് അസൈലം വിസ ലഭിക്കാൻ സൂത്രപ്പണിയുമായി തട്ടിപ്പുകാർ; ബ്രിട്ടനിൽ അഭയാർത്ഥി സ്റ്റാറ്റസ് ലഭിക്കുവാനെന്ന പേരിൽ നടത്തുന്ന മതം മാറ്റ തട്ടിപ്പിന്റെ കഥമറുനാടന് ഡെസ്ക്10 Dec 2020 7:13 AM IST
POETRYഹോട്ടലുകളും കഫേകളും ബാറുകളും ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി രംഗത്തും ടൂറിസം മേഖലയിലും ജോലി ചെയ്യുന്ന സ്റ്റുഡന്റ് വിസക്കാർക്ക് ഇനി സമയനിയന്ത്രണം ഇല്ല; നാളത്തെ ഫെഡറൽ ബഡ്ജറ്റിൽ പ്രവാസികൾക്ക് പ്രതീക്ഷകൾ ഏറെസ്വന്തം ലേഖകൻ10 May 2021 1:23 PM IST
Uncategorizedഅടുത്ത മാസം മുതൽ പോസ്റ്റ് സ്റ്റഡി വിസ ലഭ്യമായി തുടങ്ങും; ഡിഗ്രിയോ പോസ്റ്റ് ഗ്രാജുവേഷനോ കഴിഞ്ഞവർക്ക് രണ്ടു വർഷവും പി എച്ച് ഡി കഴിഞ്ഞവർക്ക് 3 വർഷവും യു കെയിൽ ജോലി ചെയ്യാം; വർക്ക് പെർമിറ്റ് നേടിയാൽ തുടരാംമറുനാടന് ഡെസ്ക്17 Jun 2021 8:13 AM IST
Emiratesഇമിഗ്രേഷൻ കൗണ്ടറിലെ ഇരിപ്പിൽ തോന്നിയ സംശയം; ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തായി; വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിൽ സ്റ്റുഡന്റ് വിസ എടുത്ത് യു കെയിലേക്ക് വിമാനം കയറാൻ എത്തിയ മലയാളി ബംഗലൂരു വിമാനത്താവളത്തിൽ കുടുങ്ങിയത് ഇങ്ങനെ; സ്റ്റുഡന്റ് വിസ സംഘടിപ്പിക്കുന്നത് അനേകം വ്യാജന്മാർമറുനാടന് മലയാളി26 Dec 2021 7:33 AM IST
Emiratesസ്റ്റുഡന്റ്സ് വിസയിലെത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ യു കെയിൽ എത്തി മാസങ്ങൾക്കകം അഭയത്തിന് അപേക്ഷിക്കുന്നു; പഠനത്തിനല്ലാതെ സ്റ്റുഡന്റ് വിസ ഉപയോഗിക്കുന്നതിനെതിരെ യൂണിവേഴ്സിറ്റികൾക്ക് മുന്നറിയിപ്പ്മറുനാടന് ഡെസ്ക്3 Nov 2023 8:30 AM IST